നെൽസൺ മണ്ടേലയുടെ നൂറാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന്റെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. 1.8 മില്ല്യൺ ഡോളർ വിലമതിക്കുന്ന പ്രതിമ ഐക്യരാഷ്ട്രസഭക്ക് സമ്മാനിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിരിൾ രാമാഫൊസയും ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത് പ്രതിമ ഉദ്‌ഘാടനം ചെയ്തു. എന്നാൽ ആളുകൾ ഉടൻതന്നെ പ്രതിമ മണ്ടേലയെ പോലെ അല്ല എന്ന വധവുമായി രംഗത്തെത്തി.
He was a champion for all people – in his words and in his actions – @antonioguterres at the unveiling of Nelson Mandela's statue at UN Headquarters this morning. Full remarks: https://t.co/bMLrB0MatP #Mandela100 #UNGA pic.twitter.com/mCq5MsxPd8
— UN Spokesperson (@UN_Spokesperson) September 24, 2018
മണ്ടേലയുടെ കൈകൾ ഉയർത്തിയ നിലയിലാണ് പ്രതിമ. പ്രതിമയിൽ നിന്നും കവർ മാറ്റിയപ്പോൾ റംഫോസയും ഗുട്ടെറസും അദ്ദേഹത്തിന്റെ കൈകളിൽ ഒരു ചെറിയ ദക്ഷിണാഫ്രിക്കൻ പതാക വച്ചു. പ്രതിമയെ കുറിച്ച് ആളുകൾ ആവേശഭരിതരായപ്പോഴും മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയ അദ്ദേഹവുമായി പ്രതിമക്ക് യാതൊരു സാമ്യവും ഇല്ലെന്നു പറയുകയാണ് കണ്ടവർ. ഇപ്പോൾ എല്ലാവരും പ്രതിമ മണ്ടേല അല്ല എന്ന വിമർശനവും ട്രോളുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
President Cyril Ramaphosa, President of the General Assembly, Ms Maria Espinosa and Secretary-General Guterres unveiling the Nelson Mandela Statue at the United Nations Headquarters in New York #Mandela100 pic.twitter.com/8ORAEmySGt
— South African Government (@GovernmentZA) September 24, 2018
TONIGHT: A statue of Nelson Mandela was unveiled at the U.N. and it’s READY. pic.twitter.com/S9a2oq0yEk
— The Daily Show (@TheDailyShow) September 25, 2018
I'm sorry, but the statue does not look like Mandela. pic.twitter.com/6spjIsiGgD
— #TshepoYaBoSekhu (@TheFinestJames) September 26, 2018
SA really convinced the UN that the statue we gifted them is of Mandela and not Robert De Niro. pic.twitter.com/RrCB1CUigt
— Gugulethu Mhlungu (@GugsM) September 25, 2018
What you order vs what you get… 😣 pic.twitter.com/OPxV3chCxi
— Ranjeni Munusamy (@RanjeniM) September 25, 2018
😂😂😂😂😂😂😂😂😂😂😂😂Guys even the First Lady can’t believe you call that thing Mandela’s statue!! She looks back at Bae like, bruh are you sure ka this thing? #UNGA2018 #Mandela100 pic.twitter.com/khgrFPZLiG
— | M M A M A K W A| 🇷🇺🇿🇦 (@That_TT_) September 24, 2018
https://twitter.com/Thabo00670195/status/1044230717356593152
So you're stating that Nelson Mandela relaxed his hair, gelled and combed it back during his 60s pic.twitter.com/yED9CFQwO4
— 👑King Khupari (@Kinging_About) September 24, 2018
Dear United Nations, that's not the statue of Nelson Mandela. Please respect our #HeritageDay pic.twitter.com/69PSt7kXMk
— Call me Prince! (@PrinceTjotjo) September 24, 2018
Let's be honest and not play games here. This thing that is being unveiled here does not look like Nelson Mandela. The person who created this statue should be charged phela this thing is an insult to the man's legacy pic.twitter.com/dHj8dNJBlv
— Sanele Tshabalala (@saneleb16) September 24, 2018
എന്നാൽ തൽക്കാലം , പ്രതിമയ്ക്ക് എന്തെങ്കിലും മാറ്റം വരുത്താൻ അധികൃതർ ആലോചിക്കുന്നില്ല എന്നാണ് അറിവ്.
Discussion about this post