വൈറല്‍ വാര്‍ത്ത
  • Home
  • Movie & Gossips
  • Variety
No Result
View All Result
  • Home
  • Movie & Gossips
  • Variety
No Result
View All Result
വൈറല്‍ വാര്‍ത്ത
No Result
View All Result
Home Movie & Gossips

ആരാധകരുമായി വിവാഹ വീഡിയോ പങ്ക് വച്ച് നീരജ് മാധവ്

മലയാള സിനിമയിൽ അതിവേഗം തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച നടൻ ആണ് നീരജ് മാധവ്

October 24, 2018
in Movie & Gossips
ആരാധകരുമായി വിവാഹ വീഡിയോ പങ്ക് വച്ച് നീരജ് മാധവ്

മലയാള സിനിമയിൽ അതിവേഗം തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച നടൻ ആണ് നീരജ് മാധവ്. സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നീരജ് ഇപ്പോൾ മലയാള സിനിമയുടെ അഭിഭാജ്യ ഘടകം ആണ്. കൊമേഡിയൻ ആയും സഹനടനും ആയി തിളങ്ങിയ നീരജ് ഇപ്പോൾ നായകനും എഴുത്തുകാരനും ആണ്. ഈ ഇടക്ക് ആണ് നീരജിന്റെ വിവാഹം കഴിഞ്ഞത്.

വിവാഹ വിഡിയോ ഫേസ്ബുക്കിലൂടെ ആരാധകരുമായി താരം പങ്ക് വച്ചു. കാറപറമ്പ് സ്വദേശി ദീപ്തിയുമായി ഏപ്രില്‍ 2ന് കോഴിക്കോട് വെച്ചാണ് നീരജ് വിവാഹിതനായത്.

കല്യാണ വീഡിയോ ഇപ്പഴാ കയ്യിൽ കിട്ടിയെ, ഇച്ചിരി വൈകിയാലും സംഗതി കളറാക്കിയ Magsmen Stories നു നന്ദി. Jokes apart thanks for making such an amazing wedding highlights, എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയി, ചടങ്ങുകളും തിരക്കുകളും കഴിഞ്ഞ്‌ ആറു മാസങ്ങൾക്കിപ്പുറം ഭാര്യയോടൊപ്പം ഇരുന്ന് ഇത്‌ കണ്ടപ്പോൾ മനസ്സു നിറഞ്ഞു. Thanks to each and everyone who made our special day even more special!.

എന്ന് പറഞ്ഞാണ് നീരജ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Related Posts

ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി
Movie & Gossips

ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി

തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ  വെളിപ്പെടുത്തി താരപുത്രി
Movie & Gossips

തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി

ആരാധകരുടെ മനം കവരുമൊരു താരസെൽഫി
Movie & Gossips

ആരാധകരുടെ മനം കവരുമൊരു താരസെൽഫി

മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ
Movie & Gossips

മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ

എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ വൈറലാകുന്നു
Movie & Gossips

എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു

ആമസോൺ സിഇഒ ജെഫ് ബെസോസിനെ ഹിന്ദി പറയിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു
Movie & Gossips

ആമസോൺ സിഇഒ ജെഫ് ബെസോസിനെ ഹിന്ദി പറയിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു

Discussion about this post

Find Us on Facebok

LATEST

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി

ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി

തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി

”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു

ആരാധകരുടെ മനം കവരുമൊരു താരസെൽഫി

ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട്

വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ

നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു

മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി

മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ

എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു

ആമസോൺ സിഇഒ ജെഫ് ബെസോസിനെ ഹിന്ദി പറയിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു

  • Home
  • Movie & Gossips
  • Variety
© 2018 Viral Vartha
No Result
View All Result
  • Home
  • Movie & Gossips
  • Variety

© 2018 Viral Vartha