ട്വിറ്ററിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും കൊണ്ടുവരുന്ന വ്യത്യസ്തത മുംബൈ പോലീസിന്റെ ഒരു പ്രത്യേകത. അവരുടെ മഹത്തായ വാക്കുകളും സമകാലിക വിഷയങ്ങളിൽ ഏറ്റവും പുതിയ മീമുകളും ആയി അവർ എത്താറുണ്ട്. എന്നാൽ അവരുടെ പുതിയ പോസ്റ്റിന്റെ അർഥം കണ്ടെത്താൻ ശ്രമിക്കുക ആണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
Always go by the legends to avoid making a fool of yourself #VerseOfWisdom #CyberSafety pic.twitter.com/tYGRDBnwpn
— मुंबई पोलीस – Mumbai Police (@MumbaiPolice) October 20, 2018
സൈബർ കുറ്റകൃത്യത്തെക്കുറിച്ചുള്ള ഒരു സന്ദേശം പങ്കുവെക്കുന്നു, മുംബൈ പോലീസ് ഒരു പുരുഷൻറെ ഒരു രേഖാചിത്രം പങ്കുവെച്ചു എന്നിട്ടിങ്ങനെ എഴുതി ” ഒരിക്കൽ ഒരു ബുദ്ധിമാനമായ മനുഷ്യൻ പറഞ്ഞു”. പക്ഷെ എല്ലാരേയും കുഴക്കുന്നത് ആ ബുദ്ധിമാനായ മനുഷ്യൻ പറഞ്ഞ വാക്കുകൾ ആണ്. കാരണം അത് എഴുതിയിരുന്നത് അറബിക്ക് ഭാഷയിൽ ആണ്.
Ha ha…this is epic!!👍🏻
— Lalit Tripathi લલિત ત્રિપાઠી (@LalitTripathi) October 20, 2018
ഫോട്ടോ അതിവേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ചിലർ ഇപ്പോഴും ഈ വാക്കിന്റെ അർഥം കണ്ടെത്താൻ വളരെ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിന്റെ അർഥം മനസിലാക്കിയാർ ഇപ്പോൾ അതിനെക്കുറിച്ചുള്ള തമാശകൾ പറയുകയാണ്. ഇത് പറയുന്നത്, നിങ്ങടെ പാസ്സ്‌വേർഡും പിൻകോടും നിങ്ങൾ മാത്രമേ അറിഞ്ഞിരിക്കാവു മറ്റാരും അത് മനസിലാക്കരുത് എന്നാണ്.
Which means, your password or pin code shall only be understood to you. Nobody shall guess it.
— Prashant 🇮🇳 (@prashantempires) October 20, 2018
OMG u guys are hilarious 😄
— Zoha 🌻 (@xoacan) October 20, 2018
Discussion about this post