മൊബൈൽ പ്രിയങ്കരിയായ മകൾ മരിച്ചപ്പോൾ റഷ്യയിലെ ഒരു പിതാവ് അവർക്ക് വേണ്ടി ഒരുക്കിയത് ഐഫോൺ ആകൃതിയിലുള്ള ശവകുടീരം. യൂസനോയ് സെമിത്തേരി സന്ദർശിക്കുന്നവർക്ക് റീത്ത ഷമീവേയുടെ ശവകുടീരത്തിന്റെ മുകളിൽ അഞ്ച് അടി ഉയരമുള്ള മൊബൈൽ ഫോൺ ആകൃതിയിലുള്ള കല്ല് കാണാം.
https://twitter.com/ntvru/status/1044600175409418242
കറുത്ത ബാസാൾട്ട് കൊണ്ട് നിർമ്മിച്ച കല്ലറയുടെ ഒരു വശത്ത് ആപ്പിൾ ചിഹ്നവും മുന്നിൽ ഷമീവയുടെ ഒരു ചിത്രവും നമ്മുക്ക് കാണാൻ സാധിക്കും. 2016 ൽ ആണ് 25 വയസ്സുള്ള റീത്ത മരിച്ചെതെങ്കിലും ഈ ഇടക്ക് ആണ് ഈ സ്മാരകം നിർമിച്ചത്. ഒരു സൈബീരിയൻ കലാകാരനായ പാവൽ കല്യാക്ക് ആണ് ഈ അദ്‌ഭുതകരമായ കല്ലറ നിർമിച്ചത്.
Discussion about this post