നാഷണൽ പോർട്ട്ട്രാൾ ഗാലറിയിൽ ഉള്ള മിഷേൽ ഒബാമയുടെ പോർട്രൈറ് അതെ പോലെ വൈറൽ ആയ കുട്ടിയാണ് 2 വയസായ പാർക്കർ കറി. ഈ വർഷം ഹാലോവീൻ എത്തിയപ്പോൾ പാർക്കാറിന് വേഷം തിരഞ്ഞെടുക്കാം മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. അവൾ മുൻ ഫസ്റ്റ് ലേഡിയുടെ വേഷം തന്ന ഇ സ്വീകരിച്ചു. ചിത്രത്തിലെ ഒബാമയെപ്പോലെ അതേ വസ്ത്രം ധരിച്ചാണ് അവൾ എത്തിയത്.
https://twitter.com/_parkercurry/status/1057838924238872576
പാർക്കാരുടെ ഗൗൺ മിഷേൽ പോർട്രെയ്റ്റിൽ ധരിച്ചിരിക്കുന്ന അതെ വേഷം പോലെ തന്നെ ആയിരുന്നു. ട്വിറ്ററിലും ഇൻസ്റാഗ്രാമിലും പാർക്കർ പങ്ക് വച്ച ചിത്രങ്ങൾ അതിവേഗം തന്നെ വൈറൽ ആയിരുന്നു. അവളുടെ ‘അമ്മ ഹാലോവീന് ധരിക്കാൻ ഉള്ള സഹായം ചോദിച്ചപ്പോൾ തന്നെ അവളിൽ നിന്നും എത്തിയ മറുപടി ഇതായിരുന്നു. ന്യൂയോർക്കിലെ ഒരു ചെറിയ കുടുംബത്തിന്റെ ഉടമസ്ഥനായ അലിഷ വെൽഷനിൽ നിന്നുള്ള ഒരു സമ്മാനം ആണ് പാർക്കറിന്റെ ഈ വേഷം.
https://twitter.com/MichelleObama/status/1057999275840417792
ഫോട്ടോ കണ്ട സാക്ഷാൽ മിഷേൽ തന്നെ കുട്ടിക്ക് അഭിനന്ദനവും ആയി രംഗത്ത് വന്നു. ഫോട്ടോ വൈറൽ ആയതിനു ശേഷം മിഷേൽ അവളെ അപ്രതീക്ഷിതമായി കാണുകയും അവൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.
Discussion about this post