ഹാസ്യതാരം മല്ലിക ദുവായുടെ പിതാവ് വിനോദ് ദുവാക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി സിനിമ സംവിധായിക നിഷിത ജെയിൻ രംഗത്ത് വന്നിരുന്നു. 1989 ൽ ഒരു അഭിമുഖത്തിൽ ചലച്ചിത്ര സംവിധായികയേ മുതിർന്ന പത്രപ്രവർത്തകനയാ വിനോദ് ഹരാസ് ചെയ്തു എന്നാണ് ആരോപണം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അയാൾ അവളെ എങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നുവെന്നും മറ്റും വ്യക്തമാക്കുന്നു.തന്റെ പിതാവ് ‘ഹാൽ ഓഫ് ഷെയിം”ൽ എത്തി നിൽക്കുകയാണെന്ന് നിഷിത മല്ലികയെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
https://www.instagram.com/p/Bo6rq3tlrDC/?taken-by=mallikadua
ഇപ്പോൾ ഇതിനെല്ലാം മറുപടിയുമായി മല്ലിക തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ അച്ഛനൊപ്പം നിൽക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ തുറന്ന കത്തിൽ, നിശിതയുടെ അവകാശവാദം സത്യമാണെങ്കിൽ അത് അസ്വീകാര്യവും വേദനയും നിറഞ്ഞതാണെന്ന് അവർ പറയുന്നു. തന്റെ പേര് വലിച്ചിടുന്നതിന് നിശിതയെ മല്ലികയെ അതിശക്തമായി വിമർശിക്കുകയും ചെയ്തു. താൻ ഈ മുന്നേറ്റതോപ്പം ഉണ്ടെന്നും അവർ പറഞ്ഞു.
https://www.facebook.com/nishthajain.216/posts/10156830464504680
Discussion about this post