അമേരിക്കൻ ആദ്യ വനിത മെലാനിയ ട്രംപ് ഇപ്പോൾ അവരുടെ ആദ്യ ആഫ്രിക്ക വിസിറ്റിൽ ആണ്. ഇപ്പോൾ അവർ അവരുടെ വസ്ത്രധാരണം കൊണ്ട് അവിടെ അവരുടെ ഇടയിൽ ശ്രദ്ധ കേന്ദ്രം ആവുകയാണ് അവർ. കെനിയയിലെ ഒരു സഫാരി സമയത്ത്, ട്രംപ് വെളുത്ത ഷർട്ട്, ഖാക്കി പാന്റ്സ് , ഹൈ-ബൂട്ടുകൾ എന്നിവക്കൊപ്പം തന്റെ വീര്യം കാണിക്കുന്ന ഒരു ഹെൽമറ്റും ധരിച്ചിരുന്നു.കൊളോണിയലിസം ഉയർത്തിക്കാട്ടാൻ ആണ് അത് ഉപയോഗിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.
Melania Trump went on a safari in Kenya wearing a pith helmet – a symbol of European colonial rule across Africa 🤦🏿♂️ pic.twitter.com/JSvNghTs3p
— Hamza Mohamed (@Hamza_Africa) October 6, 2018
നൈറോബി ദേശിയ ഉദ്യാനം സന്ദർശിക്കുന്നതിനിടയിൽ അവരെ ഒരു ഓപ്പൺ എയർ വാഹനത്തിൽ സിബ്രകളുടെയും മറ്റു മൃഗങ്ങളുടെയും ഫോട്ടോ എടുക്കുന്നത് കാണാൻ സാധിക്കും. ചെറിയ ആനകുട്ടികൾക്ക് ഭക്ഷണം നൽകുന്നതും കാണാൻ സാധിക്കും.
She’s wearing a pith helmet! A pith helmet!!! If there is 1 hat you don’t want to wear in Africa or India is a pith helmet. https://t.co/vm58JYNiRU
— Tahar 🇺🇦 (@laseptiemewilay) October 6, 2018
യൂറോപ്യൻ പര്യവേക്ഷകർ, ആഫ്രിക്കയിലെ സാമ്രാജ്യത്വ ഭരണാധികാരികൾ, എന്നിവർ ധരിച്ചിരുന്ന ഹെൽമറ്റ് ആണ് പിത്ത് ഹെൽമറ്റ്. ഏഷ്യയിലെ ചില ഭാഗങ്ങൾ, മിഡിൽ ഈസ്ത് എന്നിവിടങ്ങളിലും ഇത് ഉപയോഗിച്ചിരുന്നു. തങ്ങളുടെ പദവിയുടെയും അടിച്ചമർത്തലിന്റെയും അടയാളമായി ആണ് ഇതിനെ കണക്കാക്കുന്നത്.
Melania Trump wore colonial era pith helmet and jodhpurs to the NNP ivory burn dump site!#CONservation#TheBigWhiteLie pic.twitter.com/B7mlC46UBl
— BABU (@alaminkimathi) October 5, 2018
Discussion about this post