‘ഭീകരവിരുദ്ധ’ പ്രചാരണ പരിപാടിയെ സജീവമായി പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, ഈ വർഷമാദ്യം പ്രഥമ വനിത മെലാനിയ ട്രംപ് ബി ബെസ്റ്റ്’ കാമ്പയിൻ ആരംഭിച്ചിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ദേശീയ ഭീകരവിരുദ്ധ മാസത്തിൽ വൈറ്റ്ഹൗസിൽ 30 ആറാം ഗ്രേഡ് കുട്ടികൾക്ക് അവർ ആതിഥേയത്വം നൽകിയിരുന്നു.
https://twitter.com/FLOTUS/status/1054903731907686400
ഡിജിറ്റൽ പയനീർസ് അക്കാഡമിയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം സമയം ചിലവഴിക്കുന്ന കാര്യം മെലാനിയ ട്വീറ്റ് ചെയ്തു. ഡിപിയുടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നന്ദി, എന്നോടൊപ്പം സമയം ചിലവിടുകയും വൈറ്റ് ഹൗസിൽ ഒരു സിനിമയും കണ്ടതിന്. അവർ ട്വീറ്റ് ചെയ്തു. എന്നാൽ അവർ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ശ്റദ്ധിക്കപ്പെട്ടത് കൈ കെട്ടി യാതൊരു ഭാവവും ഇല്ലാതെ ക്യാമെറയിൽ നോക്കി നിൽക്കുന്ന പെൺകുട്ടി ആണ്. ഇപ്പോൾ ഇവൾ ആണ് ട്രോളർമാരുടെ പുതിയ മീം.
Discussion about this post