അമേരിക്കൻ ആദ്യ വനിതാ മെലാനിയ ട്രംപിന്റെ ഈജിപ്ത് യാത്ര ഒരുപാട് ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയാവുകയാണ്. സോഷ്യൽ മീഡിയയിൽ വ്യത്യസ്തങ്ങളായ പ്രതികരണങ്ങൾ നേടിയത് അവരുടെ വസ്ത്രമായിരുന്നു. ആഫ്രിക്കൻ പര്യടനത്തിൻറെ ഭാഗമായി ആണ് മെലാനിയ ഈജിപ്തിൽ എത്തിയിരിക്കുന്നത്. വൈറ്റ് കാലിൻ പാന്റ്സ്, ഷോർട്ട് കോൾഡ് വൈറ്റ് ഷർട്ട്, ടാൻ ബ്ളേസർ, ഫൊഡോറ ടോപ്പ് എന്നിവ ആണ് ഇവർ ധരിച്ചിരുന്നത്. കാർട്ടൂണുകളിൽ നിന്നുമുള്ളതും മറ്റു ഫിക്ഷണൽ കഥാപത്രങ്ങളുമായി അവരുടെ വേഷത്തെ താരതമ്യം ചെയ്യുകയാണ് ട്രോളന്മാർ.
ട്വിറ്ററിൽ അവരുടെ ഒരു വീഡിയോ അവർ തന്നെ പങ്കുവച്ചതിനു ശേഷമാണ് മെലാനിയയുടെ വസ്ത്രങ്ങളിൽ നിരവധി കണ്ണുകൾ പതിഞ്ഞത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ മെലാനിയയെ 1981 ലെ റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് എന്ന ചിത്രത്തിലെ ഫ്രഞ്ച് പുരാവസ്തു ഗവേഷക എമിലി ബെല്ലോക്കിനോട് ആണ് താരതമ്യം ചെയ്തത്.
Thank you Egypt 🇪🇬 🇺🇸 pic.twitter.com/7i0POn29XN
— Melania Trump 45 Archived (@FLOTUS45) October 9, 2018
ഈ കഥാപാത്രവുമായി സാമ്യമുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ചിത്രവും ആളുകൾ പങ്കുവെച്ചു. ഇതിനിടയിൽ, ചിലർ മുൻകാല പാട്ടുകാരനായ മൈക്കിൾ ജാക്സനെ പോലെ ആണ് അവർ എന്നും പറഞ്ഞു. സിനിമയിലെ വ്യത്യസ്ത ഡിറ്റക്റ്റീവ് കഥാപാത്രങ്ങളുമായി അവരെ താരതമ്യപ്പെടുതുകയും ചെയ്തു.
Why does Melania @FLOTUS in Egypt today remind me of one of the villains in Raiders of the Lost Ark? pic.twitter.com/FAwtCB1DjP
— Marc O (@Overtthinker) October 6, 2018
I like Melania’s Egypt look. Same outfit Hannibal Lecter wore when he was on the lam. pic.twitter.com/mmsfv27Spm
— Scott Laing (@slaings) October 6, 2018
https://twitter.com/leilafilmfatale/status/1048564858281766912
Melania thinks she’s Meryl Streep in Out of Africa. pic.twitter.com/0l7NP4y5z4
— Allison F.🦉 (@ablington) October 6, 2018
Discussion about this post