ഹൈ ആവുക എന്നത് ആവശ്യം മരിജുവാന അടിമകൾക്ക് വളരെ ആവശ്യമുള്ള ഒരു ഫീലിംഗ് ആണ്. കഞ്ചാവ് വലിക്കുന്നത് ഇവർക്ക് പലർക്കും ഊർജം നൽകുന്നു. പക്ഷെ ഇവർക്ക് പലപ്പോഴും കിട്ടാതെ ഇവർ നിരാശരായി മടങ്ങേണ്ടിയും വരും. ഈ ഒരു കാരണം കൊണ്ടാണ് കുറച്ച യുവാക്കൾ ഡിസ്‌പെൻസറി കുത്തിത്തുറന്ന് അകത്ത് കയറിയത്. അവിടെ ഉള്ള കുറച്ച് മയക്കുമരുന്ന് മോഷ്ടിക്കുക എന്നതായിരുന്ന ലക്‌ഷ്യം. മറ്റുള്ള മയക്കു മരുന്ന് മോഷണത്തിൽ നിന്ന് വ്യത്യസ്തമായി ഇപ്പൊ നടന്ന സംഭവം ഭയങ്കര തമാശയാണ്.
കൌമാരക്കാർ ഒരു വാൻ മോഷ്ടിച്ചു, ഒരു ഡിസ്പെൻസറി റെയ്ഡ് ചെയ്തു, കഞ്ചാവ് ആണെന്ന് വിശ്വാസത്തിൽ അവിടെ നിന്നും കുറെ സാധനങ്ങൾ എടുത്തുകൊണ്ടും പോയി. ഡിസ്പെൻസറിയിലെ അവരുടെ മോഷണം വളരെ എളുപ്പം ഉള്ളതായിരുന്നു. പക്ഷെ ഫലം ഉണ്ടായില്ല.
ഇവിടെ യഥാർത്ഥ കഞ്ചാവ് ഇതിനുള്ളിൽ സൂക്ഷിക്കാറില്ല. കഞ്ചാവിന്റെ ബോക്സിൽ വേറെ ഒരു മരുന്നാണ് ഉള്ളത്. കഞ്ചാവ് സൂക്ഷിക്കുന്നത് മറ്റൊരിടത്തും ആണ്. ഇതറിയാതെ മറ്റൊരു മരുന്നിരുന്ന പെട്ടികൾ ആണ് അവർ കോഡ് പോയത്.
Discussion about this post