കങ്കണ രണാവത് ഝാൻസി റാണിയായി അഭിനയിക്കുന്ന മണികർനികയുടെ ആദ്യ ടീസർ പുറത്തിറങ്ങി. തെലുങ്കിൽ വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്ത പ്രശസ്തനായ കൃഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇന്ത്യയുടെ ധീര വനിതയാണ് ഝാൻസി റാണി എന്ന മണികർനിക. ചിത്രത്തിന്റെ ടീസറിന് വമ്പൻ വരവേൽപ്പ് ആണ് ലഭിച്ചത്.
I only pray Ms Ranaut lets herself go full Nicolas Cage.#Manikarnika #Mandy #Mandikarnika pic.twitter.com/llyFHWC6nS
— Raja Sen (@RajaSen) October 2, 2018
ടീസർ തരംഗമായതിനു പിന്നാലെ ട്രോളുകൾക്ക് ഉള്ള മീമുകളും ചിത്രത്തിൽ നിന്നും വന്നു തുടങ്ങി.ഒരു പ്രത്യേക രംഗം അവരുടെ ഭാവനയെ ഉണർത്തി. അവളുടെ രക്തം നിറഞ്ഞ പല്ലുകൾ കാണിക്കുന്ന രംഗമാണ് ട്രോളന്മാർ മീം ആയി എടുത്തിരിക്കുന്നത്.
https://twitter.com/SurrealZak/status/1046978332334706688
ചിലർ തങ്ങളുടെ “റൂട്ട് കനാലിന്റെ ശസ്ത്രക്രിയക്ക് ശേഷം” എന്ന രീതിയിൽ മീം ഉപയോഗിച്ചപ്പോൾ മറ്റു ചിലർ നിക്കോളാസ് കേജ്, ഷാരൂഖ് ഖാൻ, ലോഡ് വോൾഡ്മോർട്ട് എന്നിവയുമായി അവരെ താരതമ്യം ചെയ്യുകയാണ്.
Who wore it better? 🤔 #ManikarnikaTeaser pic.twitter.com/6NT1xaXbzD
— RAY (@BeingAntiHero) October 2, 2018
https://twitter.com/karanhamav/status/1047175239954784257
https://twitter.com/FlopKhiladi/status/1047010458811731972
#ManikarnikaTeaser
When dentist checks mouth vs when he removes a teeth.😂😂 pic.twitter.com/y8Khh22yIn— Saumik Dey🇮🇳 (@5th_ventricle) October 2, 2018
Discussion about this post