കുഞ്ചാക്കോ ബോബൻ നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മംഗല്യം തന്തുനാനേ. ടോണിയാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഡോ. സക്കറിയ തോമസ്, ആഞ്ചലീന മേരി ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘മെല്ലേ മുല്ലേ’ സോംഗിന്റെ മേക്കിംഗ് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
https://www.facebook.com/mangalyamthanthunanenamovie/videos/2079501495394189/
ഹരീഷ് പെരുമണ്ണ, ശാന്തി കൃഷ്ണ, വിജയ രാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, റോണി ഡേവിഡ്, ചെമ്ബില്‍ അശോകന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും
Discussion about this post