ഒരു സ്വവർഗാനുരാഗിയായ മനുഷ്യൻ താൻ സ്ത്രീ ആണെന്ന് തെറ്റിധരിപ്പിച്ച് നാല് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. കണ്ണുകെട്ടിയാൽ മാത്രമേ താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടു എന്ന് അയാൾ തന്റെ ഇരകളോട് പറഞ്ഞിരുന്നു. ഇങ്ങനെ ആണ് നാല് പുരുഷന്മാർ ചതിയിൽ വീഴുന്നത്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഇരകളിലൊരാൾ തന്റെ കണ്ണിൽ കെട്ടുകൾ മാറ്റിയപ്പോൾ ആണ് മുന്നിൽ നിൽക്കുന്ന പുരുഷനെ കണ്ടത്. ഒരു ഇരയുടെ അഭിപ്രായത്തിൽ ലൂവ എന്ന ഡേറ്റിംഗ് ആപ്പിൾ അന്ന എന്ന പെൺകുട്ടി ആയി ആണ് ഇയാൾ അറിയപെടുന്നതെന്നും കണ്ണുകെട്ടി ചെന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നും ഇയാൾ പറഞ്ഞതായി രേഖപെടുത്തുന്നു. ‘
നിങ്ങൾ എന്തുകൊണ്ട് സത്യം എന്നോട് പറഞ്ഞില്ല?’ എന്ന് പറഞ്ഞ് ഇയാളെ തള്ളിയതായി മറ്റൊരു ഇര വെളിപ്പെടുത്തി.
ഇരകൾ പ്രതി ഒരു പുരുഷൻ ആണെന്ന് മനസിലാക്കി തന്നെയാണ് എത്തിയതെന്ന് പ്രതിയുടെ വക്കീൽ കോടതിയിൽ വാദിച്ചു. ഇതൊരു റോൾപ്ലേയ് ആണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post