എലിയെ പേടിച്ച് ഇല്ലം ചുടുക എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ. അതുപോലെ ഒരു സംഭവം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. പക്ഷെ ഇത്തവണ ഇവിടെ വില്ലൻ എലിയല്ല ചിലന്തിയാണ്. സാധാരണ ഒരു ചിലന്തിയെ കൊല്ലാൻ നമ്മൾ ഉപയോഗിക്കുന്നത് വാദിയോ മാറ്റുമോ ആയിരിക്കും. ഇപ്പോൾ അതിനുള്ള സ്‌പ്രേ ഒക്കെ ലഭ്യവും ആണ്.
ട്യുസ്കോൺ ഒരു മനുഷ്യന്റെ വീട് ചിലന്തി ശല്യം കാരണം അയാൾ കത്തിക്കുകയാണ് ചെയ്തത്. വിചിത്രം ആണല്ലേ. വീട്ടിൽ നിന്ന് എട്ടുകാലികളെ നീക്കം ചെയ്യുന്നതിന് പകരം അവരെ തീ ഉപയോഗിച്ച് കൊല്ലാൻ തീരുമാനിച്ചു, അത് അവരുടെ വീടിനെ നിലംപരിശാക്കി.
23 ഉദ്യോഗസ്ഥർ കിണഞ്ഞു പരിശ്രമിച്ചതിനു ശേഷം ആണ് അവർക്ക് തീ അണയ്ക്കാൻ കഴിഞ്ഞത്. ചിലന്തികൾ കൊല്ലാൻ കഴിഞ്ഞെങ്കിലും അയാളുടെ മൊബൈൽ വീട് പൂർണമായി നശിച്ചു. വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരുക്കേറ്റതിനെത്തുടർന്ന് ഇപ്പോൾ ചികത്സയിൽ ആണ്.
Discussion about this post