ഹോങ്കോങ്ങുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമുള്ള നീണ്ട പാലം ചൈനയുടെ പ്രസിഡന്റ് ജി ജിൻപിംഗ് ചൈനയുടെ ഗുവാങ്ഡോംഗ് പ്രവിശ്യയിൽ ഉദ്‌ഘാടനം ചെയ്തിരുന്നു. ഷാഹായിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ 20 ബില്ല്യൻ ഡോളർ ചിലവായ പാലം തുറന്നു. ഹോങ്കോങ്ങിന്റെയും മക്കാവുവിന്റെയും നേതാക്കന്മാർ ഉൾപ്പെടെ 700 ഓളം അതിഥികൾ പങ്കെടുത്തു. അതിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്.
ഹോങ്കോങ്-ഷായ്ഹായ്-മാക്കോവ് പാലം 55 കിലോമീറ്റർ നീളമുണ്ട്. ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലവും ആണ്.
ഈ വമ്പൻ പാലം നിർമിക്കാൻ 420,000 ടൺ സ്റ്റീൽ ഉപയോഗിച്ചിരുന്നു. ഈ സ്റ്റീൽ കൊണ്ട് 60 ഈഫൽ ഗോപുരം നിർമ്മിക്കാൻ കഴിയും. 120 വർഷകാലം ഈ പാലം നിലനിൽക്കും.
ഈ പാലത്തെ പിന്തുണയ്ക്കാൻ ചൈന നാലു കൃത്രിമ ദ്വീപുകൾ നിർമിച്ചിട്ടുണ്ട്
ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം പണിയാനായി 15 ബില്ല്യൺ ഡോളർ ആണ് ചിലവാക്കിയത്.
ഹോങ്കോങ്ങും വെസ്റ്റേൺ പേൾ റിവർ ഡെൽറ്റയും തമ്മിലുള്ള ദൂരം ഈ പാലം ണ്യമായി കുറയ്ക്കും.
Discussion about this post