നടിയും ഗായികയുമായ ലിൻഡ്സേ ലോഹൻ ചെയ്ത ഒരു പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെടുന്നത്. തെരുവിൽ കഴിയുന്ന അമ്മയിൽ നിന്നും കുഞ്ഞുങ്ങളെ വേർപെടുത്താൻ ആണ് അവർ ശ്രമിച്ചത്.കുട്ടികളെ സഹായിക്കുകയാണെന്ന് ആണ് അവർ സ്വയം പറഞ്ഞത് പക്ഷെ അവസാനം മുഖത്ത് ആ അമ്മയിൽ നിന്നും ഒരു ഐഡി കിട്ടി നിലത്തു വീഴുകയാണ് അവർ. ഓൺലൈനിൽ അവർ തന്നെ പങ്ക് വച്ച വിഡിയോയിൽ കുട്ടികളെ മാതാപിതാക്കളെ മനുഷ്യക്കടത്തുകാർ എന്ന് പറഞ്ഞ് അവർ പിറകെ പോകുന്നത് കാണാൻ കഴിയും. അവരുടെ കുട്ടികളെ അവരിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച നടിക്ക് നല്ല ഒന്നാംതരം പ്രഹരം ആണ് മുഖത്ത് ലഭിച്ചത്. ഇപ്പോൾ ഇന്റർനെറ്റ് വാസികൾ ഇവരെ ട്രോളി കൊള്ളുകയാണ്.
2018 version of Parent Trap, staring Lindsay Lohan pic.twitter.com/PoVQNIKIfc
— Travis (@BhenAffleck) September 29, 2018
ഈ സംഭവം നടന്നിരുന്ന കൃത്യമായ സ്ഥലം ഇതുവരെ അറിവായിട്ടില്ല. എന്നാൽ മോസ്കോയിൽ ആണ് സംഭവിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോയിൽ, പുറത്ത് കിടക്കുന്ന ഒരു വീടില്ലാത്ത ഒരു കുടുംബത്തെ നടി പിന്തുടരുന്നത് കാണാൻ സാധിക്കും. അവൾ അവരുടെ അക്രമാസക്ത സ്വഭാവം കാണിക്കുകയും ചെയ്യുന്നു. ഈ സംഭവം തീർത്തും ഞെട്ടിക്കുന്നതാണ്. ട്വിറ്റര് ഉപയോക്താക്കൾക്ക് പോലും വിചിത്ര സ്വഭാവം മനസിലാക്കാൻ കഴിയുന്നില്ല.
Lindsay Lohan trying to rescue everything but herself.
— Noah (@NCassiel) September 29, 2018
ഒരുപാട് തമാശകൾ അവർക്കെതിരെ ഉണ്ടാകുന്നു എങ്കിലും പലരും അവരുടെ ഈ മോശം പെരുമാറ്റത്തിൽ ദേഷ്യത്തിൽ ആണ്. അവളുടെ അവജ്ഞതയും പിന്നെ അവൾ ഇരയുമായിരുന്നുഎന്ന് കാമറ നോക്കി പറയുന്നതും എല്ലാരേയും ചൊടിപ്പിച്ചിരിക്കുകയാണ്.
https://twitter.com/lucasnlinhares/status/1046096146819624960
Lindsay Lohan when she sees brown children on the streets living their lives pic.twitter.com/ehnTtfCBGf
— Mike T (@rhymeswithbeg) September 29, 2018
Discussion about this post