അഞ്ജലി നായികയായി എത്തുന്ന എറ്റവും പുതിയ ഹൊറര്‍ ചിത്രം ആണ് ലിസ. മമ്മുട്ടിയുടെ പേരന്‍പ്, നാടോടികള്‍ 2 എന്നി ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി നായികയാകുന്ന ചിത്രമാണിത്. ചിത്രത്തിന്‌റെ ട്രൈലര്‍ പുറത്തിറങ്ങി.
https://www.youtube.com/watch?v=gKVvDL-Bbdg
രാജു വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ജി മുത്തയ്യ ആണ് നിര്‍മാണം. ചിത്രത്തില്‍ യോഗി ബാബു ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഭയപ്പെടുത്തുന്ന ട്രൈലറാണ് പുറത്തുവന്നത്.
Discussion about this post