ട്രാൻസ്ജെൻഡർ, ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ സമൂഹത്തിന് പിന്താങ്ങായി സ്കോട്ട്ലാൻഡ് സർക്കാർ വീണ്ടും. ഇത്തവണ എല്ലാ സ്കൂൾ പാഠ്യപദ്ധതിയിലും LGBTQ യെ കുറിച്ചുള്ള പഠനം നിർബന്ധമാക്കി ആണ് അവർ ആ വിഭാഗത്തെ പിന്തുണച്ചത്. LGBTQ ഉൾപ്പെടെയുള്ള വിദ്യാഭ്യാസത്തെ പരിചയപ്പെടുത്തുന്ന ആദ്യത്തെ രാജ്യമാണ് സ്കോട്ട്ലാൻഡ്.
Deputy First Minister @JohnSwinney has just announced that Scotland will become the first country in the world to have #LGBTI inclusive education embedded in the curriculum. #EducateToLiberate 🏳️🌈
Learn more ➡️https://t.co/zzQC5tNVDo pic.twitter.com/JO7VEkgj5J
— Scottish Government (@scotgov) November 8, 2018
വിദ്യാഭ്യാസ മന്ത്രിസഭാ സെക്രട്ടറി ശ്രീ. സ്വീനി പ്രഖ്യാപിച്ച ലാൻഡ്മാർക്ക് തീരുമാനം സ്കോട്ട്ലൻഡിലും യുണൈറ്റഡ് കിംഗ്ഡത്തിലും എൽ ജി ബി ടി സ്വാഗതം ചെയ്തു. എല്ലാ യുവാക്കന്മാരും LGBT കമ്മ്യൂണിറ്റിയെക്കുറിച്ച് മനസ്സിലാക്കും. നമ്മുടെ സമൂഹത്തിന്, നമ്മുടെ തുല്യാവകാശ പ്രസ്ഥാനത്തിന്റെ ചരിത്രവും, ഹോമോഫോബിയും, ബൈഫൊബിക്, ട്രാൻസ്ഫോബിക് മുൻവിധി തുടങ്ങിയവയെ കുറിച്ച് മനസിലാക്കാനും ഇത് സഹായിക്കും.
Discussion about this post