പുറത്തു നിന്നുള്ള അക്രമങ്ങളെ അതിർത്തിയിൽ നിന്ന് ധൈര്യമായി എതിർത്ത് മാത്രമല്ല നമ്മുടെ സൈന്യം ജനങളുടെ പ്രിയപ്പെട്ടവർ ആകുന്നത്. പ്രകൃതി ദുരന്തങ്ങളുടെ സമയത്തും അവരുടെ തുടർച്ചയായുള്ള സേവനങ്ങൾ കൊണ്ട് എല്ലവരുടെയും ഹൃദയത്തിൽ അവർ കയറിപ്പറ്റുന്നു. സമീപകാലത്ത് കേരളം, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ അവധിപ്പോലും വേണ്ടെന്ന് വച്ച് എല്ലാരേയും സഹായിച്ചവരാണ് നമ്മുടെ പട്ടാളക്കാർ. അവരുടെ മഹത്തായ പരിശ്രമങ്ങൾക്ക് നമ്മൾ നൽകുന്ന നന്ദിയും സ്നേഹവും അവർക്ക് ഒരു ആശ്വാസം ആണ്. ഇപ്പോൾ ഇന്ത്യയ്ക്കു ചുറ്റുമുള്ള കുട്ടികൾ നന്ദി അറിയിച്ചു കൊണ്ട് സൈനികർക്ക് അയച്ച കത്താണ് ഏവരുടെയും ചർച്ച വിഷയങ്ങൾ.
We are delighted to receive letters from children across India showing their love and admiration for our armed forces!
??
(1/4) pic.twitter.com/ctkA3zCmOh— Raksha Mantri (@DefenceMinIndia) September 11, 2018
“ഇന്ത്യയിലുടനീളം ഉള്ള കുട്ടികളിൽ നിന്നും അവരുടെ സ്നേഹം നിറഞ്ഞൊഴുകുന്ന കത്തുകൾ ലഭിക്കുന്നത് ഞങ്ങളുടെ സായുധ സേനക്ക് വളരെ അധികം സന്തോഷമാണ് നൽകുന്നത്.” ചില കത്തുകളുടെ ഭാഗങ്ങൾ പങ്കു വച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
All such letters of appreciation for the armed forces made by the children of the nation can be posted to –
Raksha Mantri,
Government of India
South Block
New Delhi 110011We look forward to receiving many more!
??
(3/4) pic.twitter.com/bh30QuGcnR— Raksha Mantri (@DefenceMinIndia) September 11, 2018
ഇന്ത്യൻ സൈന്യത്തിന് ഇത്തരം മനോഹരമായ കാതുകൾ എഴുതി അയക്കാൻ എല്ലാ മാതാപിതാക്കളും കുട്ടികളെ പ്രോത്സാഹിപ്പിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും പ്രതിരോധമന്ത്രാലയം കൂട്ടിച്ചേർത്തു.
Letters/drawings/posters in appreciation of the valor of armed forces that are submitted before September 27th 2018 will be exhibited at India Gate on the second anniversary of the #SurgicalStrike
Watch this space for more details!
??
(4/4) pic.twitter.com/dXlge3HHcF— Raksha Mantri (@DefenceMinIndia) September 11, 2018
Discussion about this post