സ്ത്രീകൾ മറ്റുള്ളവർക്ക് ഒരു മാതൃക ആകുന്നതിലും സന്തോഷം തരുന്ന മറ്റൊരു കാര്യം വേറെ ഇല്ല. നിങ്ങൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കുമ്പോഴോ അല്ലെങ്കിൽ വാർത്ത ചാനലുകൾ കാണുമ്പോഴോ സമൂഹത്തിലെ ചട്ടക്കൂടുകൾ തകർത്ത് ഉദ്ധാരണം ആകുന്ന സ്ത്രീകളെ കാണാൻ സാധിക്കും.
ഒരു ചാനൽ അവതാരിക തത്സമയ പ്രക്ഷേപണ സമയത്ത് അവർ തന്റെ 2 വയസ്സുള്ള മകനെ ധൈര്യത്തോടെ മുതുകിനു പിന്നിൽ ബാഗിൽ തൂക്കിയിട്ട് ആണ് അന്നത്തെ കാലാവസ്ഥ വാർത്ത വായിച്ചത്. 2018 ലെ ഇന്റർനാഷനൽ ബേബി വെയറിങ് വാരാചരണം ആഘോഷിക്കുന്നതിന്റെ പ്രചരണാർത്ഥം ആണ് ജേർണലിസ്റ്റിന്റെ ഈ ശ്രമം. ഇപ്പോൾ അവർ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/praedictix/videos/2161251520789980/
പ്രീതിക്ഡിക്സിലെ ഓപ്പറേഷൻ ഡയറക്റ്ററും ഒരു മെട്രോയോളജിസ്റ്റുമായ സൂസി മാർട്ടിൻ ആണ് ഉറക്കം തൂങ്ങിയ തന്റെ മകനൊപ്പം നീല തുണിയിൽ പൊതിഞ്ഞ് തോളിലിട്ട് എത്തിയത്. കമ്പനി അവരുടെ ഫേസ്ബുക്ക് പേജിൽ ഇതിന്റെ ചെറിയ ഒരു ക്ലിപ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
Discussion about this post