വിയറ്റ്നാം, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള ആറ് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്ന പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഹൂനിയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്വീകരണ സമയത്ത് ഒരു കൂട്ടം വിയറ്റ്നാമിലെ വിദ്യാർത്ഥികളാൽ ആലപിച്ച സബർമതി കീ സാന്ത് ഗാനം ട്വിറ്ററിൽ ഷെയർ ചെയ്തു. മഹാത്മാ ഗാന്ധിയുടെ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുകയാണ് എന്ന് ഈ ഗാനത്തിലൂടെ മനസിലായി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
https://twitter.com/rashtrapatibhvn/status/1064508420294770689
വിയറ്റ്നാം തലസ്ഥാനത്ത് നടന്ന ചടങ്ങിൽ യെഹ് ദോസ്തി ഹം നഹി എന്ന ഹിന്ദി ഗാനവും എംബസി സ്റ്റാഫ്, വിയറ്റ്നാം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ എബിബിവർ ആലപിച്ചു. രാഷ്ട്രപതി കോവിന്ദും ഭാര്യ സവിതയും പങ്കെടുത്ത പരുപാടി ആയിരുന്നു ഇതും. ഇന്ത്യ-വിയറ്റ്നാം സൗഹൃദം സംസ്കാരമാണെന്നു ഹൊയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
https://twitter.com/ANI/status/1064500321748217856
Discussion about this post