കേന്ദ്ര മന്ത്രിയുമായ കിരൺ റിജ്ജു അടുത്തിടെ ആണ് ഗ്രാൻഡ്‌പേരെന്റ്സ് ദിനത്തിന്റെ അന്ന് തന്റെ മകൾക്കൊപ്പം അവൾ പഠിക്കുന്ന സ്കൂളിൽ എത്തിയത്. അതിന്റെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കും വച്ചിരുന്നു. ഈ സംഭവത്തിന് പിന്നിലെ ഒരു വീഡിയോ റിജ്ജു ഇട്ടതിനു ശേഷം അയാളുടെ മകൾ സോഷ്യൽ മീഡിയയിൽ താരം ആവുകയാണ്.
Finally, for the first time I could manage a little moment to attend my daughter's "Grandparents Day" in her school in the absence of any of her grandparents.
She was too excited! pic.twitter.com/GvQI1pOd42— Kiren Rijiju (@KirenRijiju) September 30, 2018
ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുക്കാൻ അവളുടെ പിതാവിനെ നിർബന്ധിക്കുന്ന വീഡിയോ ആണ് കേന്ദ്രമന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്.
“പാപ്പാ, ഇന്ന് ഗ്രാൻഡ്‌പേരെന്റ്സ് ഡേ ആണ്. നാളെ പപ്പാ സ്കൂളിൽ വരണം.അമ്മ എപ്പോഴും എന്റെ സ്കൂളിലേക്ക് വരുന്നു. എന്റെ ഡാൻസ് ഒക്കെ കാണുന്നു. എന്നാൽ നിങ്ങൾ ഒരിക്കലും എന്റെ സ്കൂളിൽ വരുന്നില്ല. അത് എങ്ങനെ കഴിയുന്നു , പാപ്പാ? എന്റെ മുത്തശ്ശനും മുത്തശ്ശിയും ഡൽഹിയിലെ ഗ്രാമത്തിൽ നിന്ന് വരെ വരുന്നുണ്ടല്ലോ.” അവൾ ആ വിഡിയോയിൽ ചോദിക്കുന്നു.
ഇപ്പോൾ ഭയങ്കര ബിസി ആണെന്ന്, എങ്ങനെ വരൻ കഴിയും എന്നും ചോദിച്ചപ്പോൾ ആണ് കുറ്റിയിൽ നിന്നും രസകരമായ മറുപടി ലഭിച്ചത്. താങ്കളുടെ ബോസ്സിനോട് മകളുടെ സ്കൂളിൽ പോകാനായി അവധി ചോദിക്കാൻ ആണ് കുട്ടി പറഞ്ഞത്.
This is how my little daughter convinced me to attend her school's "Grandparents Day" for the first time. pic.twitter.com/ZaIt3y658D
— Kiren Rijiju (@KirenRijiju) September 30, 2018
ഈ വീഡിയോ ഇപ്പോൾ യൂട്യുബിലും ട്വിറ്ററിലും ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്.
Discussion about this post