കിം കർദാഷിയാൻ, ഈ പേര് അധികം ആരും മറക്കാൻ ഇടയില്ല. 2003 ൽ ലീക്കായ സെക്സ് ടേപ്പിലൂടെ ആണ് കിം ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. തന്റെ മുൻ കാമുകനും ഗായകനുമായ റേയുമായുള്ള സ്വകാര്യ നിമിഷങ്ങൾ ആണ് അന്ന് ചോർന്നത്. അതിനു ശേഷം ഇ ചാനൽ പുറത്തുവിട്ട റിയാലിറ്റി ടിവി പരുപാടിയിൽ കിമും കുടുംബവും എത്തിയതോടെ അവരുടെ പ്രശസ്തി പതിന്മടങ്ങായി വർധിച്ചു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കിം അപ്‌ലോഡ് ചെയ്ത ബിക്കിനി ഫോട്ടോകൾ ആണ് വൈറൽ ആകുന്നത്.
ഇപ്പോഴും അതിശയകരമായ ശരീര ആകൃതിയാണ് കിമിന്റെത്. ഇത് തെളിയിക്കുന്ന ചിത്രങ്ങൾ ആണ് കിം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഉർസാലാ ആൻഡ്രസ് ശൈലിയിൽ ഉള്ളതാണ് ഒരു ബിക്കിനി ചിത്രം. ഒരു പർപ്പിൾ ബിക്കിനിയാണ് ഈ ചിത്രത്തിൽ അവർ ധരിച്ചിരിക്കുന്നത്. 2007 ൽ ഞങ്ങൾ കീപ്പിങ് അപ്പ് വിത്ത് കിം കർദാഷിയാൻ ഷൂട്ട് ചെയ്തു തുടങ്ങി എന്ന് ക്യാപ്ഷനും നൽകി.
അടുത്തതിൽ ശരീരത്തിന്റെ സൈഡിൽ നിന്നുള്ള ദൃശ്യം ആണ് കാണിക്കുന്നത്. വെള്ള ബിക്കിനിയിൽ ആണ് അവർ ആ ചിത്രത്തിൽ എത്തുന്നത്.
https://www.instagram.com/p/BoFgonIHp4W/?taken-by=kimkardashian
അവർ അഭിനയിക്കുന്ന ടിവി സീരീസിന്റെ 15 ആമത്തെ സീസൺ സംപ്രേഷണം ചെയ്യാൻ പോവുകയാണ്.
Discussion about this post