കെഎഫ്സി സ്ഥാപകൻ കേണൽ സാൻഡേഴ്സിന്റെ പേരാണ് ഒരു ദമ്പതികൾ അവരുടെ കുഞ്ഞിന് ഇട്ടത്. ഫാസ്റ്റ് ഫുഡ് ഭീമന്മാരായ കെഎഫ്‌സി കുഞ്ഞ് വലുതെയി കോളേജിൽ പോകുമ്പോൾ അവൾക്കായി ഫണ്ടിലേക്ക് 11,000 ഡോളർ നൽകി. പ്രശസ്ത സ്ഥാപകന്റെ പേര് നൽകിയതിൽ ആണിത്.
https://twitter.com/kfc/status/1057260730209189888
ഇതൊക്കെ അമേരിക്കയിൽ ഒരു പരസ്യ പ്രചാരണത്തിന്റെ ഭാഗമായി തുടങ്ങിയതാണ്. മാതാപിതാക്കളോട് കുട്ടിയുടെ പേര് ഹർലാൻഡ് എന്ന് ഇടാൻ വെല്ലുവിളിച്ചിരുന്നു.കമ്പനിയെ രണ്ടു നിയമങ്ങൾ ലിസ്റ്റുചെയ്തിരുന്നു: കുഞ്ഞിന്റെ പേര് ഹർലാൻഡ് എന്നായിരിക്കണം നവജാതശിശു അമേരിക്കയിൽ സെപ്റ്റംബറിൽ 9 ന് ജനിച്ച ആദ്യ ഹാർലാന്റ് കുഞ്ഞും ആയിരിക്കും. കെഎഫ്സി അടുത്തിടെ ഹാർട്ട്ലാൻഡ് റോസ് എന്ന കുഞ്ഞിനെ വിജയിയായി പ്രഖ്യാപിച്ചു.
https://twitter.com/kfc/status/1038728722214350849
അവരുടെ സ്ഥാപകന്റെ പേരിലെ ജനപ്രീതി വീണ്ടും എത്തിക്കാൻ വേണ്ടി ഉള്ള ഒരു തന്ത്രമാണ് ഇത്.
Discussion about this post