വിവാഹം കഴിച്ച ഹൈന്ദവ സ്ത്രീകൾ ആഘോഷിക്കുന്ന ഉത്സവം ആണ് കർവാ ചൗത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ സ്ത്രീകൾ ഒരു ദിവസം വൃതം എടുക്കുകയും വൈകിട്ട് ചന്ദ്രൻ ഉദിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഒരു ചടങ്ങാണ് ഇത്. ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും ക്ഷേമത്തിനും വേണ്ടി ഉപവാസം അനുഷ്ഠിക്കുന്ന ചടങ്ങാണ് ഇത്.
അതിരാവിലെ എഴുന്നേൽക്കുന്ന സ്ത്രീകൾ എന്തെങ്കിലും ലഘു ഭക്ഷണം കഴിച്ച ശേഷം ആ ദിവസം മുഴവൻ ആഹാരം കഴിക്കാതെ വൃതം നോക്കുന്നു, കർവാ ചൗധയുടെ ഉത്സവം ഹിന്ദി ചലച്ചിത്രങ്ങളിലും സീരിയലുകളിലും ഏറെ പ്രചാരമുള്ളതാണ്. പെൺകുട്ടികൾ പോലും ഒരു നല്ല ഭർത്താവിനെ ലഭിക്കാൻ വേണ്ടി ഈ വൃതം നോറ്റു വരുന്നു. ഇപ്പോൾ ഈ കാലത്ത് ഇതിനു നേരെ പല തരത്തിലുള്ള തമാശകൾ ആണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.
#Karwa_Chauth be like🤣🤣😝😝
Download #Bobblekeyboard for more #memes– https://t.co/YqQOrgdDlJ pic.twitter.com/lwUU7DXvLy— Bobble (bh)AI (@BobbleKeyboard) October 8, 2017
#Karwachauth: When foodie women give up their first love (food) for their second love (a guy).
— Shuchi Singh (@TheShuchiSingh) October 8, 2017
Pic 1- Kid
Pic2- Adult
Pic3- Legend
Pic 4 – Ultra legend #KarwaChauth pic.twitter.com/blpEypEf6P— Raja Babu (@GaurangBhardwa1) October 8, 2017
വടക്കൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സ്ത്രീകളാണ് കർവാചൗധയുടെ ആഘോഷം കൂടുതലായി ആഘോഷിക്കുന്നത്.
https://twitter.com/doonedinJobs/status/916639915504521216
Stay hungry, Stay foolish #SteveJobs #HappyKarwaChauth pic.twitter.com/gHXIQ2ZVQj
— Deepak Dhar (@deepak30000) October 8, 2017
Discussion about this post