അഫ്ഗാനിസ്ഥാന്റെ സ്വന്തം ചാർളി ചാപ്ലിൻ ആണ് കരിം അസീർ എന്ന മനുഷ്യൻ. അതിക്രൂരമായ സൂയിസൈഡ് ആക്രമണങ്ങൾ, സ്‌ഫോടനങ്ങൾ എല്ലാം അദ്ദേഹം സാക്ഷ്യം വഹിച്ചതായി പറയുന്നു. പക്ഷെ ഇതെല്ലം മറന്ന് താൻ ഏറ്റെടുത്ത പണി ചെയ്യുകയാണ് അയാൾ. അത് മറ്റൊന്നുമല്ല ” അഫ്ഗാൻ ജനങ്ങളുടെ മുഖത്ത് പുഞ്ചിരി പരത്തുക” .
അദ്ദേഹത്തിന്റെ പ്രശസ്തമായ ചാർളി ചാപ്ലിൻ കാണാം.
Discussion about this post