സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് കാമസൂത്ര 3 ഡിയിലെ നായിക ഷെര്‍ലിന്‍ ചോപ്ര. പ്ലേ ബോയ് മാഗസിനില്‍ ഫോട്ടോ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ താരമാണ് ഷെര്‍ലിന്‍. കഴിഞ്ഞ ദിവസം തന്റെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഷെര്‍ലിന്റെ ചൂടന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post