സൂപ്പർമോഡൽ, സൗന്ദര്യ ബ്രാൻഡ് ക്രിയേറ്ററായ കൈലി ജെന്നർ ജീവൻ തുളുമ്പുന്ന കേക്ക് ഉണ്ടാക്കിയിരിക്കുകയാണ്. വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ആണ് പക്ഷെ സംഭവം സത്യം ആണ്.ബ്രിട്ടിഷ് കേക്ക് കലാകാരനും ഫാഷൻ ബ്ലോഗറുമായ ഡെബി വിങ്ങ്ഹാം നിർമ്മിച്ച കേക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ്.
https://www.instagram.com/p/BoZmfR5BJGb/?taken-by=debbie_wingham
ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ സീരീസിൽ താൻ ആരുടെ രൂപം ആണ് ഉണ്ടാക്കുന്നതെന്ന ചോദ്യം ഫോള്ളോവെർസിനോട് അദ്ദേഹം ചോദിച്ചിരുന്നു. 21 വയസുള്ള മോഡലിനെ ഒരു ഗുച്ചി ബോംബ് ജാക്കറ്റ് ആണ് ആർട്ടിസ്റ് ധരിപ്പിച്ചിരിക്കുന്നത്. ഡയമണ്ട് ബട്ടണുകൾ കൊണ്ട് അത് അലങ്കരിച്ചിട്ടും ഉണ്ട്. വിൻഹാം ജെനറുടെ പ്രശസ്തമായ ബാഗും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.
https://www.instagram.com/p/BoZHq6whCf4/?taken-by=debbie_wingham
സ്പെയിനിലെ മാർബെല്ലയിൽ അവരുടെ 18-ആം പിറന്നാൾ ആഘോഷിക്കുന്ന ഇരട്ടകുട്ടികൾക്ക് ഉള്ള സമ്മാനമാണ്. രണ്ട് പെയ്ക് ഫിലിപ്പ് വാച്ചുകളും രണ്ട് കാർട്ടെർ നെക്ലേസുകളും ഈ കേക്കിനൊപ്പം അവർക്ക് ലഭിക്കും.
https://www.instagram.com/p/BoYmlUDhHPI/?taken-by=debbie_wingham
Discussion about this post