അമ്മയുടെ വിചാരണ വേളയിൽ കരഞ്ഞാൽ താൻ ജയിലിലേക്ക് അയക്കുമെന്ന് 14 വയസുള്ള പെൺകുട്ടിയോട് പറഞ്ഞ ഇംഗ്ലണ്ടിലെ ജഡ്ജിക്ക് നേരെ വിമർശനം. രണ്ട് മൊബൈൽ ഫോണുകൾ, ഒരു സിം കാർഡ്, കഞ്ചാവ് എന്നിവ തന്റെ കാമുകനെ കാണാൻ പോയപ്പോൾ കടത്തി എന്ന കേസിൽ വിചാരണ നേരിടുകയാണ് കുട്ടിയുടെ ‘അമ്മ. ഈ വിചാരണക്ക് ഇടയിലാണ് സ്റ്റീഫൻ ജോൺ എന്ന ജഡ്ജ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മെയ്സിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.മകളോട് മാപ്പ് പറയണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. എന്നാൽ, മാപ്പു ചോദിക്കാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. തന്റെ അമ്മയുടെ തെളിവുകൾ താൻ പ്രകടിപ്പിക്കുമ്പോൾ വികാരഭരിത ആയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
This tale of injustice is caused by a judge's prejudice against a defendant & her child. Thanks to @F_E_Smith (anonymous like @barristersecret) for drawing attention. I'm not going to name the judge because I'm against naming & shaming individuals – the problem is system
— Penelope Gibbs (@PenelopeGibbs2) October 12, 2018
ഏപ്രിൽ മാസത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 18 മാസം ജയിലിൽ കഴിഞ്ഞ മയേഴ്സ്നു നല്ല രീതിയിലുള വിചാരണ ലഭിച്ചില്ലെന്നും ആരോപണം ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിന് നേരെ സോഷ്യൽ മീഡിയയിൽ അതിശക്തമായ വിമർശനം നേരിടുകയാണ്.
My god! This is Britain? It sounds like the US…
— Jeremy Trevathan 🇺🇦 (@JezzaTrev) October 13, 2018
Discussion about this post