നടനും സംവിധായകനുമായ ത്യാഗരാജന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോണി. ചിത്രത്തില്‍ മകന്‍ പ്രശാന്താണ് നായകനായി എത്തുന്നത്. ഹിന്ദിയില്‍ ശ്രീറാം രാഘവന്‍ ഒരുക്കിയ ജോണി ഗഡ്ഡാര്‍ എന്ന ചിത്രത്തിന്റെ റിമേക്ക് ആണ് ജോണി. മലയാളത്തില്‍ ഈ ചിത്രം ഉന്നം എന്നപേരില്‍ സിബി മലയില്‍ ചെയ്തിരുന്നു.
ഒരുകാലത്ത് വമ്പന്‍ താരമായിരുന്ന പ്രശാന്ത് ഒരു തിരിച്ചു വരവിന് കുറേ നാളായി ശ്രമിക്കുകയാണ്. അവസാനം ഇറങ്ങിയ സാഹസം എന്ന ചിത്രവും വമ്പന്‍ പരാജയമായിരുന്നു.
പ്രഭു, ആനന്ദ് രാജ്, അഷ്ഹുതോഷ് റാണ, സയാജി ഷിന്‍ഡെ, സഞ്ചിതാ ഷെട്ടി, എന്നിവരാണ് പ്രധാന താരങ്ങള്‍. വെട്രി സെല്‍വന്‍ ആണ് ചിത്രം സംവിധനം ചെയ്യുന്നത്.
Discussion about this post