സാറ്റലൈറ്റ് ഇമേജുകളിൽ നിന്നും അപ്രത്യക്ഷമായ ജപ്പാൻ ഐലൻഡിനു വേണ്ടി അന്വേഷണം നടക്കുന്നു. സബർഫുസു ഗ്രാമത്തിന്റെ തീരത്ത് നിന്ന് ഏതാണ്ട് 500 മീറ്റർ അകലെ എസെൻബെ ഹനകിട്ട കോജിമ എന്ന മനുഷ്യവാസമില്ലാത്ത ഐലൻഡ് ആണ് കാണാതെ പോയത്.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ദ്വീപ് തിരമാലകളാൽ മൂടപെട്ടുവെന്നും അതുകൊണ്ട് ആണ് അത് കാണാൻ സാധിക്കാത്തത് എന്നുമാണ്. ലോകത്തെ പല ഗൂഢാലോചന തിയറിസ്റ്റുകളും ഈ ദ്വീപ് ജലസ്രോതസ്സിൽ ഇല്ലെന്നും പകരം സാറ്റലൈറ്റ് ഇമേജുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായും വിശ്വസിക്കുന്നു.
ജാപ്പനീസ് ഭരണകൂടത്തിന്റെ പേര് നൽകാത്ത 158 അൻപത് പ്രദേശങ്ങളിൽ ഒന്നാണ് എസ്സാൻ ഹനകിട്ട കൊജിമ.കാറ്റ്, മഞ്ഞുമൂലം തകരാറിലാവാൻ സാദ്യത ഉണ്ടെന്നും അതുകൊണ്ട് അപ്രത്യക്ഷമായതാകാം എന്നും പറയപ്പെടുന്നു.
Discussion about this post