ജയിലിലെ വനിതാ സംരക്ഷക ജോലി ഉപേക്ഷിച്ചത് എന്തിനാണ് എന്നറിഞ്ഞാൽ ഒരുപക്ഷെ നിങ്ങൾ മൂക്കത്ത് വിരൽ വച്ച് പോകും., ജയിൽ മോചിതനായ ഒരു മുൻ തടവുകാരനൊപ്പം ജീവിക്കാൻ വേണ്ടി ആയിരുന്നു അവർ സ്വന്തം ജോലി ഉപേക്ഷിച്ചത്. ഇപ്പോൾ അയാൾക്കൊപ്പം വെക്കേഷൻ പങ്കിടുന്ന ചിത്രങ്ങൾ അവർ പോസ്റ്റ് ചെയ്യുകയും ചെയ്തു. 24 വയസ്സായ ക്രിസ്റ്റി ഡേവിഡ്സൺ വെസ്റ്റ് ലോത്തിൻ ജയിലിലെ ജോലിയാണ് ഉപേക്ഷിച്ചത്. അതും 31 വയസ്സായ ജെയ്‌മി ബാന്റിങ് ജയിൽ മോചിതനായതിന്റെ അന്ന് തന്നെ. ടർക്കിയിൽ മറ്റൊരു കാവൽക്കാരാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒന്നിലധികം ചിത്രങ്ങൾ ഇരുവരും പങ്ക് വച്ചു കഴിഞ്ഞു.ഡേവിഡ്സൺ ജോലി ചെയ്യുന്ന സമയത്ത് ഇരുവരുടെ ഇടയിൽ എന്തെങ്കിലും സംഭവിച്ചിരിക്കാം എന്നും അത് കൊണ്ടാകണം ഇരുവരും ഒരുമിച്ചത്. യിലെ വിട്ടയച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും അവരും ജോലി ഉപേക്ഷിച്ചു എന്നും പറയപ്പെടുന്നു. തന്റെ വാട്സാപ്പ് അക്കൗണ്ടിൽ പരസ്പരം ചുംബിക്കുന്ന ചിത്രം ഇട്ടിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post