മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരുപാട് നല്ല കഥാപത്രങ്ങൾ തന്ന നടൻ ആണ് ജഗതി ശ്രീകുമാർ. നമ്മളെ ഒരുപാട് ചിരിപ്പിച്ചു കരയിച്ചും അദ്ദേഹം മലയാള സിനിമാലോകത്തെ പകരം വയ്ക്കാനില്ലാത്ത നടനായി മാറി. ഒരു അപകടത്തിന് ശേഷം ഓര്മ പോലും നഷ്ട്ടമായ അദ്ദേഹം നമ്മുടെ നെഞ്ചിനുള്ളിൽ ഒരു വേദനയാണ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്ത നമ്മളെ രസിപ്പിക്കേണ്ടിയിരുന്ന അദ്ദേഹം ആണ് ഇന്ന് ഒരു വീൽ ചെയറിൽ പഴയ ഓർമ്മകൾ ഓർത്തെടുത്ത് നമ്മളെ വേദനിപ്പിക്കുന്നത്.
https://youtu.be/_u1qo_44OLI
സിനിമകളിൽ മാത്രമല്ല പരസ്യങ്ങൾ വഴിയും അദ്ദേഹം നമ്മളെ ഒരുപാട് രസിപ്പിച്ചിരുന്നു. അങ്ങനെ അദ്ദേഹം അഭിനയിച്ച ഒരു പരസ്യത്തെ നമ്മുക്ക് പരിചയപ്പെടാം. ജഗതി അഭിനയിച്ച ലൂണാര്‍ ഹവായിയുടെ ഒരു പഴയ പരസ്യം. ഇന്ന് നമ്മൾ കണ്ടു വരുന്ന പല ചവറു പരസ്യങ്ങളെക്കാളും ഒരുപാട് മേന്മ അവകാശപ്പെടാൻ ഉണ്ട് ഈ പരസ്യത്തിൽ. അദ്ദേഹത്തിന്റെ തന്നെ സ്ഥിരം മാന്നറിസംസ്, കുസൃതി നിറഞ്ഞ ചിരി എന്നിവയെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു മനോഹര പരസ്യം.
Discussion about this post