പതിവ് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഫോട്ടോയറിങ് ആപ്ലിക്കേഷന്‍ ഡൗണ്‍ ആയത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രശ്‌നം റിപ്പോര്‍ട്ടുചെയ്യുന്നതിന് നിരവധി ഉപയോക്താക്കള്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുകയും ചെയ്തിരുന്നു. ആപ്ലിക്കേഷന്‍ ഡൗണായത് കാരണം ആളുകളുടെ പ്രൊഫൈലുകളോ ചിത്രങ്ങളോ കാണാന്‍ ഉപയോക്താക്കള്‍ക്ക് കഴിഞ്ഞില്ല.
https://twitter.com/Hvnreddy/status/1047407517217615874
ആപ്ലിക്കേഷന്റെ ആഗോള താഴെ പോക്ക് തുടങ്ങിയത് രാവിലെ 8 മണി മുതലാണ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമാണ്. ്ഇന്‍സ്റ്റഗ്രാംഡൗണ്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് രസകരമായ ട്രോളുകള്‍ വരുന്നത്.
https://twitter.com/badechote/status/1047391424407396353
https://twitter.com/NotThatSharma/status/1047407542870011904
Discussion about this post