ഇന്തോനേഷ്യയിൽ ഭൂചലനം, സുനാമി എന്നിവിടങ്ങളിൽ മരിച്ചവരുടെ എണ്ണം 800 ആയി ഉയർന്നു കഴിഞ്ഞു. ഈ അവസ്ഥയിലും തങ്ങളുടെ ജീവൻ കളഞ്ഞ് മറ്റുള്ളവരുടെ സുരക്ഷാ ഉറപ്പു വരുത്തുന്ന ഒരുപാട് പേരുണ്ട്. അങ്ങനെയുള്ള ഒരു എയർ എയർ ട്രാഫിക് കൺട്രോളറെ ദേശിയ ഹീറോയായി വാഴ്ത്തുകയാണ് രാജ്യം.
https://twitter.com/AirNav_Official/status/1045885070601478144
സുലവേസി ദ്വീപിന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പതുവിലെ മുതുറ എസ് ഐ എസ് അൽ-ജുഫ്രി എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ റൂമിൽ ആൻറോണിസ് ക്നാനവാൻ അഗ് എന്ന 21 കാരൻ തന്റെ ജീവൻ ഉപേക്ഷിച്ച് 100 കണക്കിന് ആൾക്കാരെ രക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു. നൂറുകണക്കിന് യാത്രക്കാരെ കൊണ്ടുപോകുന്ന ഒരു വിമാനം സുരക്ഷിതമായി എയർപോർട്ട് വിടുന്നത് വരെ അദ്ദേഹം തന്റെ കൺട്രോൾ റൂമിൽ തുടർന്നു.
https://www.instagram.com/p/BoTAm_OnFtp/?taken-by=icoze_ricochet
ഭൂകമ്പമുണ്ടാകുമ്പോൾ അഗ്നുക്ക് ബാക്കിക് എയർ വിമാനം പറക്കാൻ അനുമതി നൽകുകയായിരുന്നു. വിമാനം സുരക്ഷിതമായി ആകാശത്ത് എത്തുന്നത് വരെ എയർ ട്രാഫിക് കൺട്രോളർ ക്യാബിൽ നിന്നും അദ്ദേഹം പുറത്തു പോയില്ല.
https://www.instagram.com/p/BoRttnsn5po/?taken-by=icoze_ricochet
ഭൂകമ്പം ഉണ്ടായപ്പോൾ എ.ടി.സി. ഗോപുരം നാലാം നിലയിൽ ആണ് അയാൾ ജോലി ചെയ്തിരുന്നത്. വിമാനം പുറത്തു എത്തിയതിനു ശേഷം മേൽക്കൂര പൊളിഞ്ഞു വീഴുന്നത് കണ്ട അദ്ദേഹം പുറത്തേക്ക് ചാടി.ന്റെ കാലുകൾ വാരിയെല്ലുകൾ എന്നിവ തകർന്നു. അയാളെ വിദഗ്ദ്ധ ചികിത്സക്ക് കൊണ്ട് പോകാൻ ആയി ഹെലികോപ്പ്റ്റർ എത്തിയെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.
https://twitter.com/AirNav_Official/status/1045974633483096064
https://twitter.com/AirNav_Official/status/1045885070601478144
https://twitter.com/hatinmustika/status/1046216919471206400
Discussion about this post