പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാവാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആകുന്നു. പലരും പല തരത്തിൽ ചർച്ചകൾ കൂടിയും മറ്റും ശ്രമിച്ചിട്ടും അതിനൊരു മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല. ഇന്ത്യ പാക്ക് സൗഹൃദം വളരണം എന്നത് ചൂണ്ടി കാട്ടി ഒരുപാട് സിനിമകൾ പോലും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ അതിർത്തിയിൽ സ്ഥിതിഗതികൾ വഷളായി മാറുകയാണ് ചെയ്തത്. എന്നാൽ രാജ്യങ്ങൾ തമ്മിൽ ഉള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്.
https://www.facebook.com/palacharakukachavadam/videos/1870229233032317/
ഇന്ത്യയിലെയും പാകിസ്താനിലെയും പട്ടാളക്കാർ ദീപാവലി ദിനത്തിൽ പരസ്പരം അമധുരം കൈ മാറുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. കാണുന്നവർക്ക് മനസിൽ ഒരു കുളിർമ നൽകുന്ന കാര്യം ആണിത്. ഇന്ത്യൻ കോടി പതിപ്പിച്ച മിട്ടായിപെട്ടികൾ പാകിസ്ഥാനും പാകിസ്താനി കോടികൾ പതിപ്പിച്ച മിട്ടായി ഇന്ത്യക്കാർക്കും കൈമാറുന്നത് കാണാൻ സാധിക്കും.
Discussion about this post