ആനകളെ പൊതുവിൽ എല്ലാവർക്കും ഭയമാണ്. വനമേഖലകളിലൂടെയുള്ള യാത്രയിൽ ഒറ്റയാൻ വാഹനത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ടാലുള്ള അവസ്ഥ എന്താണെന്ന് വിവരിക്കേണ്ട കാര്യമില്ല.നാട്ടാനയെ പോലെയല്ല കാട്ടിലെ ആനകൾ അവറ്റകൾ എന്ത് എപ്പോൾ ചെയ്യുമെന്ന് പറയാൻ സാധിക്കില്ല. അത്തരത്തിൽ റോഡിലിറങ്ങിയ ഒരു ഒറ്റയാൻ കാട്ടികൂട്ടുന്ന ചില കാഴ്ചകൾ കാണാം.
Discussion about this post