ഷര്‍ട്ടിന്‍റെ ഫുള്‍ സ്ലീവ് മടക്കി വെക്കുമ്പോള്‍ അത് കറക്ടായി ഇരിക്കണം അല്ലെങ്കില്‍ അത് വലിയ അഭംഗി ഉണ്ടാക്കും. കെെ മടക്കുമ്പോള്‍ ഒരിക്കലും താഴെ നിന്ന് മടക്കി തുടങ്ങരുത്. നാലും മൂന്നും മടക്കുകളായി കെെമക്കുന്നത് ശരിയായ രീതിയല്ല.പെര്‍ഫക്ടായി കെെമടക്കി വെക്കുകയാണെങ്കില്‍ നിങ്ങളില്‍ കൂടുതല്‍ ജെന്‍റില്‍മാന്‍ ഭാവമുണ്ടാക്കും. എങ്ങനെയാണ് ഭംഗിയോടെ കെെ മടക്കേണ്ടതെന്ന് താഴെയുളള ചിത്രം നോക്കി മനസിലാക്കുക.
Discussion about this post