മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ഏതു വേഷം ധൈര്യത്തോടെ ചെയ്യാൻ മുന്നോട്ട് വരുന്ന ചുരുക്കം ചില മലയാളം നടിമാരിൽ ഒരാളാണ് ഹണി റോസ്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് വേണ്ടി ഹണി നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഗ്ലാമറസും ഹോട്ടും ആണ് ഹണി ഈ വിഡിയോയിൽ ഹണി റോസ്.
വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഹണിക്ക് പക്ഷെ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. പിന്നീട് തമിഴിലും തെലുങ്കിലും ഗ്ലാമറസ് വേഷം ചെയ്ത വന്ന ഹണി ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സ്ഥാനം ഉറപ്പിച്ചത്.
Discussion about this post