ഒരു വികലാംഗനെ അയാളുടെ സഞ്ചി ചുമക്കാൻ സഹായിച്ച സ്കൂൾ കുട്ടിയുടെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.സ്‌ക്‌ഹോൾ വിട്ടു വരുന്ന വഴിയിൽ പ്രായമായ വൈകല്യമുള്ള ഒരു വ്യക്തിയെ കണ്ടപ്പോൾ ആണ് ആ കുട്ടി സഹായിക്കാൻ ചെന്നത്. കുട്ടിയുടെ നന്മ കണ്ട ഒരു കാൽനട യാത്രക്കാരൻ ആണ് ഇത് ഫോട്ടോയെടുത്ത അപ്‌ലോഡ് ചെയ്തത്.
ഫേസ്ബുക്കിൽ എമ കോപ് പങ്കിട്ട ചിത്രം 56,000 ത്തിലധികം ഉപയോക്താക്കൾക്ക് ലൈക്ക് ചെയ്യുകയും 26,000 കൂടുതൽ തവണ ഷെയർ ചെയ്യുകയും ചെയ്തു.വികലാംഗരെ സഹായിക്കുന്ന കുട്ടിയെ കണ്ട ഉടൻ അവർ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇടുകയായിരുന്നു.
https://www.facebook.com/EmmalovesMartin/posts/10155969794183562
ഒരു വലിയ ബാക്ക്പാക്ക് വഹിച്ചിരുന്നിട്ടും വൈകല്യമുള്ള ആളെ സഹായിക്കാൻ ഇറങ്ങിയ ആ കുട്ടിയുടെ മനസ്സ് വളരെ വലുതാണെന്ന് അവർ പറയുന്നു.
Discussion about this post