ബെംഗളൂരു: മഴക്കാലം തുടങ്ങി. സുന്ദരമായ മഴയോടൊപ്പം പലപ്പോഴും നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ് മിന്നല്‍. മിന്നലിന്റെ തീവ്രത ഏറ്റവും വെളിപ്പെടുത്തുന്ന ഒരു ദൃശ്യമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച് തെങ്ങ് കത്തിക്കരിയുന്ന വീഡിയോയാണിത്. കര്‍ണ്ണാടകത്തിലെ ഹിരിയൂറിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലാണ് സംഭവം.
Discussion about this post