ആഴക്കടലിലെ ജീവജാലങ്ങൾ അല്ലെങ്കിൽ ആഴമേറിയ കടൽ ജീവികൾ തീർച്ചയായും നിഗൂഢമാണ്. ആഴത്തിലുള്ള സമുദ്രങ്ങളിലെ ജീവികൾ, പ്രത്യേകിച്ച് വിദൂര ഭൂഖണ്ഡങ്ങളിൽ ഉള്ളവർ ഭീതി ഉണർത്തുന്നവ ആണ്. അന്റാർട്ടിക്കക്കു ചുറ്റുമുള്ള സതേൺ മഹാസമുദ്രത്തിൽ ആദ്യമായി ഒരു അമ്പരപ്പിക്കുന്ന ജീവിയെ കണ്ടെത്തി. തലയില്ലാത്ത ചിക്കൻ സത്വം എന്നാണ് ഇതിനു അവർ നൽകുന്ന പേര്. ഇത് കോഴിയും അല്ല സത്വവും അല്ല. ഇതൊരു സീ കുക്കുമ്പർ ആണ്.
https://youtu.be/EJ9DnZnX66E
കാഴ്ചയിൽ, കറുത്ത പിങ്ക് നിറത്തിലുള്ള ഈ ജീവിക്ക്, വശങ്ങളിൽ ഉള്ള ചിറകുകൾ ജലത്തിൻകീഴിൽ ചലിക്കുന്നതിൽ സഹായിക്കുന്നു.ഒരു ശിരസ്സ് പോലെ പ്രത്യേക ഘടനയുണ്ടായിരുന്നില്ല, മറിച്ച് ഒരു ചെറിയ ചിക്കൻ വലുപ്പം കാണും ഇതിനു. ഇതാദ്യമായാണ് ശാസ്ത്രജ്ഞർക്ക് ഈ അപൂർവ്വ ജീവിയെ ക്യാമറയിൽ പകർത്താൻ കഴിയുന്നത്.
Discussion about this post