കല്യാണത്തിന്റെ അന്ന് സ്ത്രീധനമായി ബൈക്കും സ്വർണവും വേണമെന്ന് വാശിപിടിക്കുകയും ഇല്ലെങ്കിൽ കല്യാണം കഴിക്കില്ല എന്ന് ഭീഷണി പെടുത്തുകയും ചെയ്ത യുവാവിന്റെ തല ഒരു ഭാഗം മുണ്ഡനം ചെയ്ത പ്രദേശവാസികൾ. ഉത്തർപ്രദേശിലെ ലക്ക്നൗവിൽ ആണ് സംഭവം നടന്നത്. കല്യാണത്തിന് 5 ദിവസം മുൻപ് മാത്രമാണ് അയാൾ ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടതെന്ന് വധുവിന്റെ മുത്തശ്ശി പറഞ്ഞു.
“കല്യാണത്തിനു 5 ദിവസം മുമ്പ് അവർ ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. തങ്ങൾക്ക് അത് സാധിക്കില്ല എന്ന് ഞങ്ങൾ അറിയിച്ചു. അതുകൊണ്ട് കാലിനത്തിൽ നിന്നും പിന്മാറാൻ അവർ തീരുമാനിച്ചു. പക്ഷെ അവന്റെ തല ആരാണ് മുണ്ഡനം ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല.” വധുവിന്റെ മുത്തശ്ശി പറഞ്ഞു.
Lucknow: Groom's head tonsured allegedly because he refused to marry the bride, demanding motorcycle&gold chain y'day;bride's grandmother says, "they made these demands 5 days before wedding. He refused to marry after we said we can't fulfil them.Don't know who tonsured his head" pic.twitter.com/VVAkUtnTi7
— ANI UP/Uttarakhand (@ANINewsUP) October 22, 2018
വെറും 30 മിനുട്ടിൽ വിവാഹം കഴിഞ്ഞപ്പോൾ ജാർഖണ്ഡിൽ സമാനമായ ഒരു സംഭവം നടന്നു. വരൻ വധുവിനും പെൺകുട്ടിയുടെ അച്ഛനോടും മോശമായി പെരുമാറിയതിനാലാണ് വധു അന്ന് കല്യാണം വേണ്ടെന്ന് മാറ്റി വച്ചത്.
Discussion about this post