ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി വകുപ്പിന്റെ കേന്ദ്രമന്ത്രി ഡോ. ഹർഷ്വർധൻ ഡൽഹിയിലെ രാംലീലയിൽ വെള്ളിയാഴ്ച നടന്ന നാടകത്തിൽ പങ്കെടുത്തു. ഡോ.ഹർഷവർധൻ ലവ കുഷ രാംലീല എന്ന നാടകത്തിൽ ജനകന്റെ വേഷത്തിൽ ആണ് എത്തിയത്.അദ്ദേഹത്തിന്റെ അഭിനയ പാടവം കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ വൈറൽ ആണ്.
शुक्रवार को दिल्ली के #लवकुशरामलीलाकमेटी में माता #सीता के पिता राजा #जनक की भूमिका निभाने का सौभाग्य मिला।मेरा बचपन #लालकिला व #चांदनी_चौक की रामलीलाओं को देखते हुए बीता है,लेकिन #रामलीला मंचन का यह अनुभव मुझे ताउम्र याद रहने के साथ-साथ हमेशा रोमांचिक करेगा #RamLeela @BJP4India pic.twitter.com/riCNDoguPJ
— Dr Harsh Vardhan (@drharshvardhan) October 12, 2018
രാജാ ജാനകിന്റെ വേഷം കൈകാര്യം ചെയ്യുന്നതിനു മുമ്പ് ഡോ. ഹർഷവർധൻ ഒരുപാട് പ്രയത്നം എടുത്തു എന്ന് അണിയറപ്രവത്തകർ പറയുന്നു. രാമന്റെയും സീതയുടെയും അനുഗ്രഹത്തെത്തുടർന്നാണ് തനിക്ക് രാജ ജനകന്റെ വേഷം കൈകാര്യം ചെയ്യാൻ കഴിഞ്ഞതെന്ന് അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു. രാജാ ജാനകിന്റെ സ്വഭാവത്തിൽ താൻ തന്നെ കാണുകയും അത് ഞെട്ടിക്കുന്നതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
#भगवानश्रीराम ने हमें #धर्म का अनुसरण करते हुए जीने की प्रेरणा दी है। मर्यादा #पुरुषोत्तम के रूप में उनका जीवन हम सभी को त्याग और मर्यादाओं के पालन की सीख देता है। #रामलीला में #राजाजनक का किरदार निभाकर भारत की गौरवशाली परंपरा और संस्कृति से रूबरु होने का मौका मिला #RamLeela pic.twitter.com/cBd4Wnginz
— Dr Harsh Vardhan (@drharshvardhan) October 12, 2018
എന്റെ കുട്ടിക്കാലത്ത് ലാൽ ഖിലയുടെയും ചാന്ദ്നി ചൌക്കിന്റെയും രാം ലീല കണ്ടിരുന്നു. സ്റ്റേജിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് ജീവിതാനുഭവമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
#राजा_जनक के रूप में अपना किरदार देखकर मुझे आश्चर्य हुआ। यह शायद #मर्यादापुरुषोतमश्रीराम और माता #सीता के आर्शीवाद का ही परिणाम है कि मैं इस भूमिका को लोगों की आकांक्षाओं के मुताबिक निभा पाया। #RamLeela #रामलीला @BJP4India pic.twitter.com/JKjOgQZVzT
— Dr Harsh Vardhan (@drharshvardhan) October 12, 2018
Discussion about this post