അവരുടെ വിവാഹനിശ്ചയത്തിനു ശേഷം, പ്രിൻസ് ഹാരി, മേഘൻ മാർക്ക് എന്നിവർ ലോക ദമ്പതികൾക്ക് തന്നെ ഒരു ഉദാഹരണം ആയി മാറുന്നുണ്ട്. നിരവധി റൊമാന്റിക് ആംഗ്യങ്ങളും സുന്ദരമായ നിമിഷങ്ങളും അടങ്ങുന്ന അവരുടെ ജീവിതം എല്ലാവരെയും സന്തോഷത്തിൽ ആകുകയാണ്. തന്റെ ഭർത്താവ്, പ്രിൻസ് ഹാരി തന്നെ മേഗനെ ചുറ്റി കറങ്ങാൻ കൊണ്ട് പോകുന്ന ഒരു ചിത്രം ഇപ്പോൾ വൈറൽ ആവുകയാണ്.
https://www.instagram.com/p/BppLj1Tn1Tz/
ഈ പുതിയ കാലഘട്ടത്തിൽ ഒരു ഭാര്താവ് എങ്ങനെ ആയിരിക്കണം എന്നതിനുള്ള ഉത്തമ ഉദാഹരണം ആണ് ഹാരി. സ്വന്തം ഭാര്യയുടെ ക്യാമറാമാൻ ആയാണ് ഹാരി വീണ്ടും തിളങ്ങിയത്. ന്യൂസിലൻഡിലെ റോട്ടർവാറയിലെ റെഡ്വുഡ് കാടുകളിൽ പല പോസിൽ നിക്കുന്ന മെഗാന്റെ ഫോട്ടോ ആണ് ഹാരി എടുത്തത്.
https://www.instagram.com/p/Bpl3sePHXvI/
കോമൺവെൽത്ത് രാജ്യ പര്യടനത്തിനുള്ള ന്യൂസിലാണ്ടിന് നന്ദി പറയുമ്പോൾ മേഗൻ ഫോട്ടോ എടുത്ത ഹാരിയെ മറന്നിട്ടുമില്ല. ഇപ്പോൾ ഈ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആവുകയാണ്.
Discussion about this post