ഒരു ഓസ്ട്രേലിയൻ മാതാവ് സ്വന്തം മകളുടെ കൂടെ വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു ശക്തമായ മഞ്ഞ് കൊണ്ടോള്ളൂ കൊടുംകാറ്റ് അടിച്ചത്. കാലാവസ്ഥാ റിപോർട്ട് നോക്കാതെ ആണ് അവർ പുറത്തേക്ക് പോയത്. അപ്പോൾ ആണ് അതിശക്തമായ മഞ്ഞ് കാറ്റ് വീശിയത്. ഫിയോന സിംപ്സൺ എന്ന യുവതി തന്റെ മകൾക്കൊപ്പം കാറിൽ ഇരുന്നപ്പോൾ ശക്തമായ കാറ്റ് വീശിയത്. കാറിൽ യാത്ര ചെയ്യുന്നവർ സുരക്ഷിതരായിരിക്കുമെന്നാണ് അവർ കരുതിയത് എന്നാൽ ശക്തമായ മഞ്ഞ് കാറ്റ് വാഹനത്തിന്റെ ഗ്ലാസ്സുകൾ തകർക്കുകയായിരുന്നു.
https://www.facebook.com/fiona.franz.9/posts/1929954733748804
ഈ അവസ്ഥ വഷളായതോടെ അവർ മകളെ മഞ്ഞ് കട്ടിൽ നിന്നും രക്ഷിക്കാനായി അവളുടെ മുകളിലൂടെ കെട്ടിപിടിച്ചിരുന്നു. “ഞാൻ ഈ മഞ്ഞ് കാറ്റിന്റെ അപകടത്തെ കുറിച്ച് മനസിലാക്കിയിരുന്നില്ല, മകളെ അതിൽ നിന്നും രക്ഷിക്കാൻ ഞാൻ കാറിന്റെ പിന്നിൽ ചെന്ന് അവളുടെ മുകളിലൂടെ കെട്ടിപിടിച്ചിരുന്നു. പക്ഷെ കാറ്റ് വീണ്ടും ശക്തിപ്പെടുകയായിരുന്നു” സിംപ്സൺ പറയുന്നു.
https://youtu.be/en-WHCho7LI
അവരുടെ ദേഹത്തേക്ക് അതിശക്തമായി പതിച്ച മഞ്ഞ് കഷ്ണങ്ങൾ അവരുടെ ദേഹത്ത് മുറിവുകൾ സൃഷിടിച്ചു. അതുകൊണ്ട് തന്നെ മകൾ ക്ലാര എന്ന കുഞ്ഞ് ചെറിയ പോറലോടെ മാത്രം രക്ഷപെട്ടു.
Discussion about this post