വിവാഹത്തിന് സാധാരണയായി യുവതികൾ വലിയ രീതിയിൽ മേക്കോവർ വരുത്താറുണ്ട്. എന്നാൽ പുരുഷന്മാർ അധികം സൗന്ദര്യ പ്രിയരല്ലാത്തതുകൊണ്ട് ഇതൊന്നും ശ്രദ്ധിക്കാറില്ല. എന്നാൽ വിവാഹത്തിന് വേണ്ടി ഒരു ചെറുപ്പക്കാരൻ തലമുടിയിൽ നടത്തുന്ന മേക്കോവർ കണ്ട് സോഷ്യൽ മീഡിയ അമ്പരന്നിരിക്കുകയാണ്. വീഡിയോ കാണം.
Discussion about this post