നമ്മൾ ഓരോ വിഡ്ഢിത്തരം കാണിക്കുമ്പോഴും നമ്മുടെ മുത്തശ്ശിയോ മുത്തശ്ശനോ ചെവിയിൽ പിടിച്ച മുറുക്ക് തരുന്ന ഓർമ്മ എല്ലാവര്ക്കും കാണും. ട്വിറ്റർ യൂസർ മാറിയം അലി അപ്ലോഡുചെയ്ത 12 സെക്കൻഡറി ക്ലിപ്പിൽ, തന്റെ മുത്തശ്ശിക്ക് അവൾ കൈകൾ ഉയർത്തിയും ശരീരം കുലുക്കിയും ഡാൻസ് ചെയ്യുന്നത് ആദ്യം ഇഷ്ടപെടുത്ത രീതിയിൽ ആണ്. അലി പറഞ്ഞതും അത് തന്നെ ആണ്. മുത്തശ്ശി എന്നെ തല്ലുമോ എന്ന് ഞാൻ ഭയന്നിരുന്നു. എന്നാൽ അവർ അവൾക്കൊപ്പം പാട്ടിനു അനുസരിച്ച് നൃത്തം ചെയ്യുകയായിരുന്നു.
https://twitter.com/MariumAli_/status/1046041171519246336
ഈ വീഡിയോ പറഞ്ഞു ചെയ്യിപ്പിച്ചതാണെന്ന് സ്പഷ്ടമാണെങ്കിലും, നൃത്ത ചലനങ്ങൾ മനോഹരമല്ലഎന്ന് പറയാൻ കഴിയില്ല. നല്ല രസകരം ആണ് മുത്തശ്ശിയുടെ നൃത്തം. വീഡിയോ വൈറൽ അകാൻ അധികം സമയം വേണ്ടി വന്നില്ല.
https://twitter.com/MariumAli_/status/1046041171519246336
I was so scared to see her reaction pic.twitter.com/mubhB1En8Z
— baby 🌿 (@imangojuice) October 1, 2018
Discussion about this post