ഇംഗ്ലീഷ് ടിവി സീരീസ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഗെയിം ഓഫ് ത്രോൺസിന്റെ 8 ആമത്തെ സീസൺ. 7 വർഷമായി അതിലെ ഓരോ കഥാപാത്രത്തെയും തങ്ങളിൽ ഒരാളായി കണ്ട് ഈ ടിവി സീരിയലിനെ എല്ലാവരും ഒരുപാട് സ്നേഹിക്കുന്നു. ഇപ്പോൾ ചിത്രത്തിന്റെ അവസാന സീസൺ ഇന്നിറങ്ങും എന്ന് വ്യക്തം ആകിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഒരു ചെറിയ വീഡിയോയുടെ അകമ്പടിയോടെ ആണ് തീയതി പറഞ്ഞിരിക്കുന്നത്. ഏപ്രിൽ 2019 നാണു അവസാനം സീസൺ പുറത്തു വരുന്നത്. കിറ്റ് ഹാരിങ്ടൻ, പീറ്റർ ഡിങ്കളേജ്, സോഫി ടർനർ, മൈസി വില്യംസ് എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ.
Discussion about this post