ജീവയെ നായകനാക്കി ഡോൺ സാൻഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രമാണ് ഗൊറില്ല. കലകലപ്പ് 2 എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന ജീവ ചിത്രമാണിത്. ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തിറങ്ങിയിരുന്നു.
ജീവ, ശാലിനി പാണ്ഡെ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒരു ബാങ്ക് റോബറിയുമായി ബന്ധപെട്ടു പോകുന്ന ഒരു ചിത്രമാണ് ഗൊറില്ല. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിജയ രാഘവേന്ദ്രയാണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post